Google
 

Mock Exam #29

റാങ്ക് മേക്കർ: വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് അധിഷ്ഠിത പഠന പരിപാടി


റാങ്ക് മേക്കർ:
വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് അധിഷ്ഠിത പഠന പരിപാടി .

എന്തുകൊണ്ട്  റാങ്ക് മേക്കർ? 
  1. പ്രധാനപ്പെട്ട ചോദ്യങ്ങൾ മന: പാഠമാക്കാൻ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ് വെയർ ആണ്  റാങ്ക് മേക്കർ ..
  2.  റാങ്ക്മേക്കർ  ഒരു    ഡെസ്ക്ടോപ്പ് അധിഷ്ഠിത സോഫ്റ്റ്‌വെയർ ആണ് .
  3. നേരത്തെ റെക്കോർഡ് ചെയ്തിരിക്കുന്ന ചോദ്യങ്ങൾക്ക് പുറമെ പുതിയ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യാം..
  4. ഈ സോഫ്റ്റ്‌വെയർ തീർത്തും സൗജന്യമാണ് ....
  5. റാങ്ക് മേക്കർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു വിൻഡോസ് അധിഷ്ഠിത കമ്പ്യൂട്ടർ ആവശ്യമാണ് ..
  6. ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു കോഡ് ( qblp ) ആവശ്യമാണ് ... 

ഡൌൺലോഡ്

ഇൻസ്റ്റാൾ ചെയ്യാൻ സഹായം ആവശ്യമുണ്ടെങ്കിൽ 7012853532 എന്ന  നമ്പറിൽ ബന്ധപ്പെടാം.

RankMaker Software Download

RankMaker, Software 4 PSC Exam Preparation



Welcome to RankMaker Upgradation

Step1. Download Upgrade Applicaton
Step2. Extract all
Step3. Double Click on Update file
Step4. If you have already installed RankMaker in your PC , it automatically update the database
Step5. If you havent installed Rankmaker yet , it ll prompt for downloading Rankmaker Setup from www.psctrainer.com

Now you can do it your self. Try it Yourself
Regards
qblp team